Monthly Archives: October 2015

The Missing Harmony

By | October 30, 2015

Something in heart, pulling n Pushing the smashed nerves Listen, listen to the lub-dub Is it missing the sync of honey? “Oh dear! Let me resonate you” Whose voice, perplexed for a while Unspoken and out of the thoughts. And pretended to be unaware Unaware of the missing harmony And at once hid the pull… Read More »

മനസ്സ്

By | October 13, 2015

ഒരുപാടന്വേഷിച്ചു. എങ്ങും കണ്ടില്ല.പക്ഷേ എനിക്ക് കേള്‍ക്കാം ശബ്ദമില്ലാത്ത ഭാഷയില്‍ എപ്പോഴും സംസാരിക്കുന്നുണ്ട്. ആരോടാണത് സംസാരിക്കുന്നത്? എന്നോടാണോ? പക്ഷേ ഞാന്‍ പറഞ്ഞില്ലല്ലോ സംസാരിക്കാന്‍. വേണ്ട എന്നു പറഞ്ഞാല്‍ നിര്‍ത്തുമോ, അതുമില്ല. ആ ശബ്ദത്തിന്‍റെ ഉടമ തനിച്ചാണോ ? ഞാന്‍ കൂട്ടുകൂടാമെന്ന് ഉറക്കെപ്പറഞ്ഞിട്ടും മറുപടിയൊന്നുമില്ല. അഴിച്ചുവിട്ട കുതിരയെപ്പോലെ എങ്ങോട്ടോ ഓടിക്കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ ഭൂമിക്കുള്ളിലെ ഏതോ അജ്ഞാത ഗര്‍ത്തങ്ങള്‍ക്കുള്ളില്‍ കയറി ഒളിച്ചിരിക്കുന്നു. മറ്റു ചിലപ്പോള്‍ സൌരയൂഥത്തിനുമപ്പുറം ഈ പ്രപഞ്ചതിന്‍റെ അതിര്‍ത്തി കാക്കാന്‍ പോകുന്നു.പിന്നെ, ചിലപ്പോള്‍ എന്നെ നോക്കിക്കൊണ്ടിരിക്കുന്നു. എന്നിട്ട് ‘ഞാന്‍ നിന്നോട്… Read More »