ഇതാണോ ന്യൂ ജെന്‍?

By | December 11, 2015

amma

അമ്മ: മോന്‍ അമ്മേടെ ചക്കരമോനല്ലേ..
മോന്‍: അമ്മക്കു ദേഷ്യം വരുമ്പോള്‍ ഞാന്‍ ചക്കരയല്ലല്ലോ..
അമ്മ: ദേഷ്യം വന്നാലും ഇല്ലേലും നീയെന്‍റെ ചക്കര തന്നെ.
മോന്‍: ദേഷ്യം വരുമ്പോള്‍ അമ്മ മിണ്ടുന്നില്ലല്ലോ?
അമ്മ: അതൊക്കെ ശരി, മിണ്ടിയാലും ഇല്ലേലും നീയെന്‍റെ പൊന്നുമോനല്ലേ.
മോന്‍: എങ്കി, അമ്മയ്ക്കു ദേഷ്യപ്പെടാതിരുന്നൂടെ?
അമ്മ: നീയെന്നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ?
മോന്‍: ദേഷ്യം പിടിപ്പിച്ചാലും ദേഷ്യം വരാതിരിക്കണം
അമ്മ: അതെങ്ങനെ?
മോന്‍: അതൊന്നും ഇതു വരെ അമ്മ പഠിച്ചില്ലേ..അതൊക്കെ “അമ്മ” ചെറുതായപ്പോഴേ പഠിക്കേണ്ടതായിരുന്നില്ലേ…
അമ്മ: 😳😳

0 thoughts on “ഇതാണോ ന്യൂ ജെന്‍?

  1. ANM7

    This is the one and only time I am able to like a post and not account for having read it (Am not knowledgeable in the language).

    Reply
    1. Akhila Post author

      absolutely..in fact I didn’t know whether to laugh or cry when it happened.. but I think I laughed..:)

      Reply
  2. Sreejith Nair

    I am getting to know the ‘Ultra New Gen’ through my 5 year old daughter…

    So I could easily relate to your mindset after reading this conversation 🙂

    Have a beautiful day, Akhila 🙂

    Reply
    1. Akhila Post author

      Ultra New Gen.. ha ha.. athu kalakki.
      In fact I was laughing hearing my son’s words..And later which made me a bit wondered..

      Reply
  3. aspiringbluecat

    Oh you are also a malayalee? So am I though i can only speak malayalam not read or write it… 🙂 mainly because I am not living there anymore..

    Reply
  4. IshmaImroz

    hahaha!!! This is soo cool!! So like my youngest sis!!! 😛 You know resemble my friend alot! 😉 you are amazing!! 😀

    Reply

Leave a Reply to ശ്രീജിത്ത്‌ sreejith Cancel reply