എന്റെ പ്രണയം എന്നോട് മന്ത്രിച്ചു,
“കാലം കഴിയുന്തോറും ഞാന്‍ നിന്നില്‍ നിറഞ്ഞുകൊണ്ടിരിക്കും. കാരണം ഞാന്‍ സമയകാലങ്ങള്‍ക്കതീതമാണു, എന്നുമെന്നും യുവത്വം തുടിക്കുന്നതാണു. കാലപ്പഴക്കം ഒരിക്കലും എന്റെ തീക്ഷ്ണത കെടുത്തില്ല.”
എന്റെ പ്രണയം എന്നോട് മന്ത്രിച്ചു,
“കാലം കഴിയുന്തോറും ഞാന്‍ നിന്നില്‍ നിറഞ്ഞുകൊണ്ടിരിക്കും. കാരണം ഞാന്‍ സമയകാലങ്ങള്‍ക്കതീതമാണു, എന്നുമെന്നും യുവത്വം തുടിക്കുന്നതാണു. കാലപ്പഴക്കം ഒരിക്കലും എന്റെ തീക്ഷ്ണത കെടുത്തില്ല.”
beautiful and intense lines 🙂 vaayichappo nalla oru feel 🙂
Athanu….aa feel thonnanamenkil manassil niraye pranayam venam…
🙂
It’s Malayalam.
Shweta, where are you in kerala..
I’m in Trivandrum. Akhilayo?
Ehh…tvm…i am also in tvm…
Ohh
Heheheh!!!
Sathyam!
That’s the beauty of this wp virtual world
Twitter?
Sure. What’s your handle? Mine’s @ShwetaSuresh7
It’s there in my home page
Yess..yess
മനോഹരമായി എഴുതിയ.
I had to use Google translate to understand it, but it was certainly worth the time!
it’s so kind of you..never expected that…really appreciate the effort you took..thank you so much doctor
Thanks jothish..you are a malayalee… ? I didn’t know that…
ഷമിക്കണം, ഇതിനോട് എനിക്ക് യോജിക്കാൻ ആവില്ല. കാരണം സമയം അതൊരു eraser ആണ്. Best of its Kind .
Vivek, i am really thankful to you for being frank. I really appreciate that..yes, the perspectives may be varrying from people to people…
Yes…it’s ageless…youth forever in love life..
Lol…jalebi
From where in keala
Pala….
Chechiyo? From tvm! Isn’t it?
Ya..i am at tvm now…☺
Waiting for your translation into English fm
Njan ooronnoronnayi vaayikkukayayirunnu… Ellam hridhayathil thodunnava 🙂
Thanks a lot.. so nice of you
വീഞ്ഞും പ്രണയവും
കാലം കഴിയുംതോറും
വീര്യം കൂടും !!
True that