രംഗ ബോധമില്ലാത്ത കോമാളി

By | March 31, 2017

മരണത്തെക്കുറിച്ചാണ് ഏറ്റവുമധികം ഇങ്ങനെ പറഞ്ഞുകെട്ടിട്ടുള്ളത്. പക്ഷെ ജീവിതത്തിലും എപ്പോഴും ആ കോമളിയുണ്ട്. അനുവാദം ചോദിക്കാതെ അതു എപ്പോഴും കടന്നുവരുന്നുമുണ്ട്. ചിലപ്പോള്‍ അതു നമ്മുടെ കണ്ണില്‍ കയറിനില്ക്കും , എന്നിട്ട് കാഴ്ച്ചയെ മറക്കും. മറ്റുചിലപ്പോള്‍ അതു നാവിന്‍ തുമ്പിലിരുന്നു അമ്മാനമാടും, എന്നിട്ട് സാഹചര്യങ്ങള്‍ക്കു നിരക്കാത്ത പദവിസ്ഫോടനം നടത്തും. അപ്പോഴൊന്നും ആ കോമാളിയെ ആരും തിരിച്ചറിയുകയില്ല. തിരിച്ചറിയുമ്പോഴെക്കും മൂക്കില്‍ പഞ്ഞി കയറിയിരിക്കും…

33 thoughts on “രംഗ ബോധമില്ലാത്ത കോമാളി

   1. Shweta Suresh

    Kooduthal aalochichaal angane okke interpret cheyyaam but vayichappol first enikku thoniyath maranam thanne aanu aa komali enna

    Reply
  1. Akhila Post author

   Wait..I was trying to decode this.. but helpless. You will have to help me..

   Reply
 1. Shiva Malekopmath

  Akhila it is in Malayali is it.
  I think and feel if you could translate these posts also in English it could be better.
  Shiva

  Reply

Leave a Reply