She lives every moment in his breath, cuddled by his love She is all alone if detached from the warmth of his arms Never had she thought to win over her emotions for him as Liberty from his armor of love could outbreak her too…

“എന്നും നിങ്ങളെന്‍റെ കൂടെയുണ്ടാവണം. എന്‍റെ കണ്ണടയുവോളും എനിക്കു നിങ്ങളെ കണ്ടുകൊണ്ടിരിക്കണം.” ഇതൊന്നും ഞാന്‍ പറഞ്ഞതല്ല. എവിടൊക്കെയോ കേട്ടു മറന്ന ചിലതു. ഞാനതിനെ ഒന്നൂടൊന്നു മനസ്സിരുത്തി വായിച്ചപ്പോള്‍ മറഞ്ഞിരുന്ന സ്വാര്‍ഥതയാണു കണ്ണില്പ്പെട്ടതു. അതല്ലേ സത്യം? എനിക്കു ജീവിക്കാന്‍ നിങ്ങളെ വേണം എന്ന അന്തര്‍ലീനമായ സത്യം. സ്വാര്‍ഥത നിറഞ്ഞ സത്യം. ——– “Oh God, please don’t take him away from me as long as…

You never know the positive vibe I cherish While resting in your divine arms While sleeping under your breath. You never know how my days are worthless If I miss your desirous gestures If my nights are not around you.