അനന്തസാഗരം

By | August 5, 2015

കിനാക്കളില്‍ സാഗരം ഉറങ്ങുന്ന നദിക്കറിയാം നാളെയുണരുമ്പോള്‍ തന്നെ കാത്തിരിക്കുന്ന അനന്തസാഗരത്തിലണയാമെന്ന്.

ആ നിനവിന്‍ ഭാവമോ
നിന്നലകളിന്‍ താളലയം
അതോ ഇനിയൊരുനാളിലെന്നെ
കരുവാക്കി ചിന്തിച്ചുവോ നീയും

0 thoughts on “അനന്തസാഗരം

  1. thecucumbercity

    May I know you the time you wrote this, or the time you got this idea, Like evening, morning night ?

    Reply

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.