കനല്‍

By | August 10, 2015

ഒരേ സമയം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പാടില്ലെന്നതു ഏതു വിധികര്‍ത്താവിന്‍റെ നിശ്ചയം..

വീണ്ടും വീണ്ടും നീയെന്നെ പുണര്‍ന്നപ്പോഴും
കനലായെരിയുന്നൊരെന്‍ മനസ്സിനെ
നീയറിഞ്ഞതേയില്ല
എന്‍റെ വിരലുകള്‍നിന്നെ തഴുകിയുറക്കിയപ്പോഴും
ഉറക്കം വറ്റിയൊരെന്‍ മിഴിയിണകളെ
നീയറിഞ്ഞതേയില്ല

0 thoughts on “കനല്‍

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.