മരണം

By | August 10, 2015

ജനിച്ചാല്‍ എന്തിനു മരിക്കണം ? മരിക്കാനാണെങ്കില്‍ ജനിക്കാതിരുന്നൂടെ…?

മണ്‍മറഞ്ഞുപോയ സ്നേഹമൊരു
തീരാനെരിപ്പോടായ് മനസ്സിലെരിയുന്നു
ബാല്യത്തിന്നോര്‍മ്മകളില്‍ അകം കരയുന്നു
കാലമെന്തിനിത്ര തിരക്കി പോകുന്നു ?

0 thoughts on “മരണം

 1. ambalakkarasreejith

  നമ്മെ ഉപേക്ഷിക്കില്ലാന്നു ഉറപ്പുള്ള ഒന്നേ ഈ ലോകത്തുള്ളൂ..മരണം

  Reply
 2. ambalakkarasreejith

  നമ്മെ ഉപേക്ഷിക്കില്ലാന്നു ഉറപ്പുള്ള ഒന്നേഉള്ളു,…മരണം

  Reply
 3. myheartbeats4ublog

  ha ha..nice thought! but that’s the charm of ‘being’…play hide and seek with death! watch closely the leaves near you fall by, and wait for your turn!!

  Reply
  1. Akhila Post author

   but you know how deeply I was hurt when i wrote those two lines..it was for my grandmother

   Reply

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.