ഛായം തേച്ച കണ്ണുകള്‍

By | August 30, 2015

വിവര്‍ണ്ണമായ വിണ്ണിനു നിറം കല്പ്പിക്കുവാനോ ഛായം തേച്ച കണ്ണുകളിലൂടെ നോക്കുന്നത്?

കാറ്റില്‍ ലയിച്ചൊരീണവും
ഈണത്തിലലിഞ്ഞൊരാ തെന്നലും
ഒന്നിച്ചൊഴുകീ ഭൂമിയെ
കുളിര്‍പ്പിക്കാനെന്നപൊലെ

0 thoughts on “ഛായം തേച്ച കണ്ണുകള്‍

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.