Monthly Archives: September 2015

The two

By | September 15, 2015

While standing away, wish to be aside While being aside, keep silence While being silent, wish to shout But not even a word to utter And finally the silence increases And fills the place between the two

സ്നേഹമുള്ളുകള്‍

By | September 2, 2015

സ്നേഹം ഒരു ബന്ധനമാണ്. ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും സൂക്ഷിച്ചില്ലെങ്കില്‍ ചുറ്റും പതിയിരിക്കുന്ന സ്നേഹമുള്ളുകള്‍ കാലിനെ മുറിവേല്‍പ്പിക്കും. മുറിവുകളുടെ എണ്ണം കൂടുന്തോറും അതു തറക്കുമ്പോഴുണ്ടാകുന്ന വേദന പിന്നെ കൂടുകയില്ല. സാവകാശം അതില്ലതാകുന്നു. കാലുകളും ഒപ്പം മെയ്യും മനവും നിര്‍ജ്ജീവമകുന്നു, നിര്‍വ്വികാരമാകുന്നു. പിന്നെയുള്ളതു ജീവിതമല്ല.