സ്നേഹമുള്ളുകള്‍

By | September 2, 2015

സ്നേഹം ഒരു ബന്ധനമാണ്. ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും സൂക്ഷിച്ചില്ലെങ്കില്‍ ചുറ്റും പതിയിരിക്കുന്ന സ്നേഹമുള്ളുകള്‍ കാലിനെ മുറിവേല്‍പ്പിക്കും. മുറിവുകളുടെ എണ്ണം കൂടുന്തോറും അതു തറക്കുമ്പോഴുണ്ടാകുന്ന വേദന പിന്നെ കൂടുകയില്ല. സാവകാശം അതില്ലതാകുന്നു. കാലുകളും ഒപ്പം മെയ്യും മനവും നിര്‍ജ്ജീവമകുന്നു, നിര്‍വ്വികാരമാകുന്നു. പിന്നെയുള്ളതു ജീവിതമല്ല.

0 thoughts on “സ്നേഹമുള്ളുകള്‍

  1. Shahulp@

    ഈസത്യം നേരത്തെ മനസ്സിലാകിയാവണം ഒരു പനിനീര്‍ പുഷ്പം പറിക്കാൻ പോയപ്പോ എന്നെ കുത്തി വിളിച്ച് പറഞ്ഞത് “മകനേ എനിക്കിനിയും ഒരുപാട് സ്നേഹം നൽകാനുള്ളതാണ്…”

    Reply
  2. gspottedpen

    Beautifully written in poetic prose….It’s very esoteric and difficult to define love but to experience can be an agony or its reverse “love”itself. I am loosing myself into love with the flow of your words. Anand Bose From Kerala.

    Reply

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.