നിന്‍റെ ഓരോ നീക്കങ്ങളും എനിക്കെതിരായിരുന്നു. എന്നെ തുരത്തിയോടിക്കാന്‍ നീയാവത് ശ്രമിച്ചുകൊണ്ടേയിരുന്നു. എന്‍റെ നിശബ്ദത കണ്ട് നീ തെറ്റിദ്ധരിച്ചു. എന്‍റെ മൌനം തോല്‍വിയായി നീ കരുതി. നിന്‍റെ ഓരോ നീക്കത്തിനും വ്യക്തമായിത്തന്നെ ഞാന്‍ മറുപടി തന്നുകൊണ്ടിരുന്നപ്പോഴും നീയറിഞ്ഞില്ല, എന്‍റെ

Read More

മനസ്സിനുള്ളില്‍ അവളൊരു ശവക്കോട്ട പണിതു. ഒരാത്മാവു പോലും പുറത്തുവരാത്തക്കവണ്ണം ശക്തിയോടെ ആ കോട്ടവാതില്‍ അവള്‍ താഴിട്ടു പൂട്ടി. ഓര്‍മ്മകളുറങ്ങുന്ന ആ കല്ച്ചുവരുകള്‍ക്കുള്ളിലേക്ക് താക്കോല്‍ വലിച്ചെറിഞ്ഞു. താക്കോല്‍ നിലത്തു പതിയുന്ന ശബ്ദം കേട്ടപ്പോള്‍ അതു സ്വാതന്ത്ര്യത്തിന്‍റെ മാറ്റൊലിയാണെന്നവള്‍

Read More

തണുപ്പിന്‍ മൂടുപടമകറ്റി, മെല്ലെ യെണീറ്റു ഞാന്‍, നിന്നെയലട്ടാതെ. അന്നേരമാമിഴിയിണകളനങ്ങിയോ എനിക്കായെന്തോ മന്ത്രിച്ചുവോ? നിന്‍ ചുണ്ടിലെ ഹിമകണമാവാന്‍ വെമ്പിയെന്‍ മനസ്സിനെയടക്കി വീണ്ടു മുണര്‍ന്നു ഞാന്‍, ഇത്തിരിവെട്ടത്തിലേ- ക്കൊരലസമാം മഞ്ഞുതുള്ളിയായ്.

Read More