പ്രണയം മൌനമാണ്, The silent love..

പ്രണയം മൌനമാണ്. അതിന്‍റെ സാന്നിധ്യമറിയാന്‍ ശബ്ദമില്ലാത്ത വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കണം. അതറിയുന്തോറും പ്രണയത്തിന്‍റെ തീക്ഷ്ണത കൂടിക്കൊണ്ടിരിക്കും.

നേരെമറിച്ച് ആ വാക്കുകള്‍ക്ക് ശബ്ദം വേണമെന്ന് നിര്‍ബന്ധം പിടിക്കുന്തോറും പൊരുത്തമില്ലായ്മയുടെ ആഴം കൂടിക്കൊണ്ടിരിക്കും.

Considering your requests, I am translating this..

Love is quietness. Its presence can be sensed on appreciating the meaning of those speechless words. Realizing the same, the intensity of love will be snowballing day by day.

On the other hand, if it is demanded to have voice for those words, the depth of disjoint will be increasing.

%d bloggers like this: