എന്നെപ്പുണരും കാര്‍മുകില്‍ വിരഹമൊരു മഴയായെങ്കിലെന്നേറെ കൊതിച്ചു ഞാന്‍ പാതി കൂമ്പിയ മിഴികളേറെ പണിപ്പെട്ടു തുറന്നിട്ടുമൊന്നും കാണാനില്ലാതുഴന്നു ഞാന്‍ ഇരുട്ടിനെ ഭേദിച്ചൊരു മിന്നല്പ്പിണരായെന്‍ പ്രാണന്‍ പുറത്തിറങ്ങിയെങ്കില്‍…. ..രാവന്തിയോളം നിന്നെത്തേടിയലഞ്ഞൊരു രാപ്പാടി പിന്നെയും നിശബ്ദമായ് പാടീ: “നിന്‍റെ മാര്‍ഗ്ഗം

Read More