ഓര്‍മ്മകളുടെ ശവമഞ്ചം

By | December 23, 2016

മനസ്സിനുള്ളില്‍ അവളൊരു ശവക്കോട്ട പണിതു. ഒരാത്മാവു പോലും പുറത്തുവരാത്തക്കവണ്ണം ശക്തിയോടെ ആ കോട്ടവാതില്‍ അവള്‍ താഴിട്ടു പൂട്ടി. ഓര്‍മ്മകളുറങ്ങുന്ന ആ കല്ച്ചുവരുകള്‍ക്കുള്ളിലേക്ക് താക്കോല്‍ വലിച്ചെറിഞ്ഞു. താക്കോല്‍ നിലത്തു പതിയുന്ന ശബ്ദം കേട്ടപ്പോള്‍ അതു സ്വാതന്ത്ര്യത്തിന്‍റെ മാറ്റൊലിയാണെന്നവള്‍ ധരിച്ചു.

പക്ഷേ, പിന്നീടവള്‍ക്കൊരിക്കലും ചിരിക്കാന്‍ കഴിഞ്ഞില്ല, കരയാനൊത്തില്ല…
സ്വന്തം മനസ്സും ആ ശവക്കോട്ടക്കുള്ളില്‍ നഷ്ടപ്പെടതു അവളറിഞ്ഞില്ല.

ചിന്തകളില്ലാത്ത ലോകത്ത് അവള്‍ക്കെങ്ങനെ ജീവിക്കാന്‍ സാധിക്കും?

ആരോ അവളെ തിരികെ വിളിച്ചു. വാതില്‍ തുറന്നു കൊടുത്തു. ഉന്മാദിനിയെപ്പോലവള്‍ അകത്തു കടന്നു. ഇനിയവള്‍ ഉറങ്ങട്ടെ, ഒരിക്കലും ഉണരാതിരിക്കാനായി അവളുറങ്ങട്ടെ, ഓര്‍മ്മകളുടെ ഈ ശവമഞ്ചത്തില്‍…

0 thoughts on “ഓര്‍മ്മകളുടെ ശവമഞ്ചം

 1. Akhila Post author

  yes bunny.. It’s me only who know it…infact what you said is true even while thinking from my post…the post is on memories..so me only can know my memories, no..

  Reply
  1. Joker Shayar

   oh really ? that was a serious one. I really want to see translation now if possible 🙂

   and I was saying only you know because I noticed People comparing it with jalebi or puzzle 😛 and for me its a beautiful embroidery as you already know ;)..

   Reply
   1. Akhila Post author

    lekin…mujhe patha nahi, kaise karoom translation of emotions…vo bahuth mushkil hein mujhe..

    Reply
    1. Joker Shayar

     hmmmm never mind 🙂

     I hope and wish that memories of past bring happiness and peace to your present and also motivate you to make more good memories for future . 🙂

     Reply
   1. Aneesh Sreekumar

    ശക്തരിൽ ശക്തൻ ഒരിക്കലും പേടിക്കാറില്ല !! (ഡയലോഗ് കടപ്പാട്: ശ്രീ ഡിങ്കൻ )

    ഈ പോസ്റ്റിനു ഫിഗറേറ്റീവ് മീനിങ്സ് ഒത്തിരി ഉള്ളതുപോലെ തോന്നി !! അതുകൊണ്ട് ലിറ്ററലായിട്ട് എടുത്തേയില്ല !!
    സംഭവം കിടു !!

    Reply
 2. elaine

  endhu pattii…hope u r doing good , such strong emotional write up…..Its effective one 🙂

  Reply
  1. Akhila Post author

   he he… i am perfectly alright dear..it’s written a few months back..chilappo, words will overflow without any reason..athre ullu..

   Reply
   1. elaine

    ok… good to know. Indeed it is necessity to get the emotions out of heart than being piled up in heart. Keep writing 🙂

    Reply
  1. Akhila Post author

   thank you for nominating me..but please excuse me as this is an award free blog.. once again thank you

   Reply
 3. Akhila Post author

  And it’s funny that you commented on this post itself which you didnt understand…anyway thank you

  Reply

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.