എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചു

By | January 27, 2017

എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചു,

“കാലം കഴിയുന്തോറും ഞാന്‍ നിന്നില്‍ നിറഞ്ഞുകൊണ്ടിരിക്കും. കാരണം ഞാന്‍ സമയകാലങ്ങള്‍ക്കതീതമാണു, എന്നുമെന്നും യുവത്വം തുടിക്കുന്നതാണു. കാലപ്പഴക്കം ഒരിക്കലും എന്‍റെ തീക്ഷ്ണത കെടുത്തില്ല.”

31 thoughts on “എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചു

 1. Doctor Jonathan

  മനോഹരമായി എഴുതിയ.
  I had to use Google translate to understand it, but it was certainly worth the time!

  Reply
  1. Akhila Post author

   it’s so kind of you..never expected that…really appreciate the effort you took..thank you so much doctor

   Reply
 2. vivekpradeep

  ഷമിക്കണം, ഇതിനോട് എനിക്ക് യോജിക്കാൻ ആവില്ല. കാരണം സമയം അതൊരു eraser ആണ്. Best of its Kind .

  Reply
  1. Akhila Post author

   Vivek, i am really thankful to you for being frank. I really appreciate that..yes, the perspectives may be varrying from people to people…

   Reply
 3. soulmateforme

  വീഞ്ഞും പ്രണയവും
  കാലം കഴിയുംതോറും
  വീര്യം കൂടും !!

  Reply

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.