ബഹുഭാര്യാത്വം

By | February 24, 2017

സ്ത്രീകള്‍ ഏകപതീവ്രതമെടുക്കുമ്പോള്‍ പുരുഷന്‍ എന്തിനു ബഹുഭാര്യാത്വം സ്വീകരിക്കുന്നു..?

ഇതൊരു പൊതുതത്വം ഒന്നുമല്ല..എന്നാലും ഇന്നും പലയിടങ്ങളിലും നിലനിന്നുപോരുന്ന ഒരു നഗ്ന സത്യം. ഒത്തിരി അപവാദങ്ങളുമുള്ള സത്യം.

മതങ്ങളും ആചാരങ്ങളും ഒക്കെ തത്ക്കാലം മറക്കാം. പകരം, അബലയെന്നു വ്യാഖ്യാനിക്കപ്പെട്ട സ്ത്രീയെക്കുറിച്ചൊന്നു ചിന്തിക്കാം.

അവളെ രക്ഷിക്കാന്‍ വേണ്ടീയായിരുന്നോ ഇതു..?

അതോ, മറ്റൊരു ലാഭക്കച്ചവടമോ..?
ഒരു സ്ത്രീ 9 മാസം കൊണ്ടു ഒരു കുഞ്ഞിനെ തരുമ്പോള്‍ 10 സ്ത്രീകള്‍ 9 മാസങ്ങള്‍ കൊണ്ട് 10 കുഞ്ഞുങ്ങളെ ജനിപ്പിക്കുമല്ലോ..? അതൊരു വലിയ ലാഭം തന്നെയല്ലോ. സ്വന്തം രാജ്യത്തിനു കൂടുതല്‍ പൌരന്മാരെ നല്‍കാനുള്ള നിസ്വാര്‍ഥപരമായ ലാഭം.. 😉

51 thoughts on “ബഹുഭാര്യാത്വം

    1. Akhila Post author

     do you think this is a form of freedom…there may be exceptions to ekapathivratham, as i said in my post..but otherwise, i have no doubt that this is not the freedom women are looking for..and it cant be even termed as freedom..

     Reply
     1. kskannanunni

      We are not looking for freedom but a safe substitute for it. We don’t really want it, too dangerous to handle

 1. kskannanunni

  Otherwise people will be reacting like Tipu, when he invaded Kerala. He supported polygyny but doesn’t have enough philosophical wisdom to accept polyandry

  Reply
 2. Josh

  Its about relative and misinterpretations of some customs bends for our benefits. And everyone law breaker/ law makers have their own justifications too. Nammal oonum minda povandannu 😛

  Reply
  1. Akhila Post author

   athe, onnum mindarathu.. athanallo ee law breakers nteyum, law makers nteyum avasyavum.. athinnu purakile sacrifice onnum arum kanukayumilla, parayukayumilla..

   Reply
    1. Akhila Post author

     it is already scheduled for tomorrow.. little more updates are required.. if i could do it, the post will be there sir…
     will this do..;)

     Reply
 3. myheartbeats4ublog

  such a ridiculous tradition/law. selfishness & hypocrisy at their worst! polygamy is pulling us back to the dark ages… (sorry njan violent aavuka)…liked the sarcasm in the last para, ma’am!

  Reply
 4. unsaid words

  Though I don’t know malyali but had a malyali roommate for four years during my engineering ,so this language feels familiar,and couldn’hold back from commenting:D

  Reply
  1. Akhila Post author

   Ha ha..good that it is familiar to you, otherwise would have felt if i am having maggie treat

   Reply
 5. Sreedeep Chennamangalam

  വളരെ പിന്തിരിപ്പൻ ആയിട്ടുള്ള ഒരു കാര്യമാണ് ബഹുഭാര്യാത്വം. ഭാര്യയെ ജീവിതപങ്കാളി എന്നൊരു മാനം നൽകാത്ത ഒരു സമൂഹം എങ്ങനെ നന്നാവാനാണ്!

  Reply
 6. cp_chithra_cp

  Congratulations!! I have nominated you for the Mystery Blogger Award!! Please check the recent post in my blog for further details!!

  Reply
  1. Akhila Post author

   thanks chitra for thinking about me.. But kindly excuse me as I am running an award free blog

   Reply
 7. Pingback: Polygamy | Words and Notion

 8. extinct0703

  Wow! What a wonderful poem Akhila, The way you’ve depicted the soldier’s love for his land, lover and mother is just impeccable. Superb work.

  Reply
  1. Akhila Post author

   Ha ha..what an imagination dhiraj.. Now do you mind to check the translated version..

   Reply
 9. Pingback: It’s time for an N-N-1 – pins & ashes

 10. Ambu R Nair

  പുരുഷന്റെ താത്കാലിക സുഖത്തിനു വേണ്ടിയുള്ള കപടനാടകങ്ങളിൽ എത്രയൊക്കെ പഠിപ്പിച്ചാലും പേടിപ്പിച്ചാലും തല വയ്ച്ചു കൊടുക്കുന്ന സ്ത്രീകളുടെ ചപലതെ പഴിക്കാമെന്നല്ലാതെ…. ഇന്നത്തെ (24/2/17) മാതൃഭൂമി പത്രത്തിൽ തിരുവനന്തപുരം എഡിഷനിൽ പേജ് 9 ലെ വാർത്ത കാണുക (വാർത്തയുടെ തലക്കെട്ട് താഴെ കൊടുക്കുന്നു) – കേരളത്തിൽ ചെറുപ്രായത്തിൽ ഗർഭിണികളാകുന്നവർ 1.72 ലക്ഷം

  Reply
  1. Akhila Post author

   Hmm.. News vayichu.. Ithanu innathe lokam..thiricharivillatha kure budhijeevikalude lokam

   Reply
   1. soulmateforme

    ബുദ്ധി ജീവികൾ പണ്ടും ഉണ്ടായിട്ടുണ്ട് . അന്ന് മറ്റുള്ളവരെ തിരിച്ചെത്താനുള്ള വിവേകം ഉണ്ടായിരുന്നു. ഇന്ന് നല്ല കാഴ്ചപ്പാട് ഉണ്ടെന്ന് നടിക്കുന്നവരാണ് കൂടുതൽ. അവർ സോഷ്യൽ മീഡിയയിൽ ഘോരം ഘോരം വാക്കുകൾ ശർദ്ദിക്കുന്നു. വെറും ബുദ്ധി ശൂന്യർ !!!

    Reply
     1. soulmateforme

      കലികാലം അല്ലാണ്ട് എന്താ പറയാൻ കുട്ടിയെ

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.