ആത്മാവിനു മരണമുണ്ടോ?

ആത്മാവിനു മരണമുണ്ടോ?.. ദേഹവിയോഗശേഷം അതു എവിടെ പോകുന്നു?

ഒരു ദേഹം വെടിഞ്ഞു മറ്റൊരു ദേഹം സ്വീകരിക്കുമോ?

അതോ, ഈ പ്രപഞ്ചത്തില്‍ ചുമ്മാ കറങ്ങി നടക്കുമോ? എങ്കില്‍ ഇവിടെ നിറയെ ആത്മാക്കളാകില്ലേ? അതായതു, മരിച്ചു മണ്‍മറഞ്ഞ എല്ലാ സസ്യ ജന്തുജാലങ്ങളുടേയും ആത്മാക്കള്‍ ചുറ്റിലുമുണ്ടെന്നൊ? ഞാന്‍ നടക്കുമ്പോള്‍ ആരൊക്കെയോ എന്‍റെ ചുറ്റിലും എന്‍റെ കണ്ണുകള്‍ക്കതീതമായി വിലസിക്കുക്കയാണോ?

ഇനി അങ്ങനെ ഒരു ആത്മാവു തന്നെ ഇല്ല എന്നാണെങ്കിലോ?

ഉണ്ടെന്നു വിസ്വസിക്കാനാണു പലര്‍ക്കും ഇഷ്ടം (ഇഷ്ടമോ പേടിയോ എന്തോ ഒന്നു.)
എനിക്കു പേടിയില്ല. അങ്ങിനെ ഒന്നില്ല എന്ന് തീര്‍ത്തു പറയാന്‍ കഴിയാത്തിടത്തോളം ഉണ്ടെന്ന് വിശ്വസിക്കാനാണു ഇഷ്ടവും. വെറുമൊരു ഇഷ്ടം, സത്യം മറ്റൊന്നാകാമെന്നു മനസ്സു പറയുമ്പോളും.

ചിലപ്പോളങ്ങനെയാ, സത്യം തിരിച്ചറിയുവോളം നമ്മള്‍ ഓരോരോ വിശ്വാസങ്ങളെ താലോലിച്ചു കഴിയുന്നു.

28 thoughts on “ആത്മാവിനു മരണമുണ്ടോ?

  1. I love the idea of reincarnation… chilapo oolatharam aayi thonnam. but as i consider this aathamav thing as energy, by law a of conservation of energy , Energy can be neither created nor be destroyed, but it transforms from one form to another. aathmavinu maranamilla ennu thane parayam, “life is endless, so we never die; we were never really born. We just pass through different phases. There is no end. Humans have many dimensions. But time is not as we see time, but rather in lessons that are learned. ”

  2. നമ്മുടെ ഇടയില്‍ തന്നെ ഉണ്ടായേക്കാം.. പക്ഷെ അവര്‍ക്ക് നമ്മെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല…

  3. ആത്മാവിന് മരണമില്ല എന്ന് ഉറപ്പിച്ചു തന്നെ പറയാം ‘കാരണം മരണം എന്ന വാക്കിന്റെ ഉത്ഭവം…’ ശരീരത്തിൽ നിന്ന് ആത്മാവിന്റെ വേർപിരിയലിനെ കുറിച്ചാണ്..’ വേർപ്പിരിഞ്ഞ ആത്മാവ് അതിന്റെ യജമാനനിലേക്കാണ് യാത്ര പോവുന്നത് ….. ‘ യജമാനന്റെ ഉത്തരവ് പ്രകാരം അത് സുഖത്തിലൊ സങ്കടത്തിലോ …. ദൈവ ലോകത്ത് വസിക്കുന്നു

    *യജമാനൻ- ദൈവം

      1. daivam undu ennu tharapichu parayaaam….’pakshe daivathe kandathunnathilanu nammude athmavinu shanthi undavukayullu..
        aathmavine manasilakanamenkil daivathe ariyanam…

  4. ആത്മാവ് …. എന്നത് ദൈവലോകത്തിൽ നിന്ന് വരുന്ന ഒരു ഊർജമാണ് .. മനുഷ്യന്റെ ശരീരത്തിൽ 4 മാസം ( ഗർഭാവസ്ഥ) യിലാണ് ഇതിന്റെ വരവ്…. iഅ വരവിനോടെയാണ് ഗർഭസ്ഥ ശിശുവിൽ വളർച്ചകൾ നടക്കുന്നത് …..

    ‘ഒരു പാട് പറയാനുണ്ട് സഹോദരി no time for explain … inshaallah i will explain on my blog …

  5. If there is one aspect of life that man has not conquered, it is death and the afterlife. I agree with Narayani about the conservation of energy, neither created nor destroyed. We are all just part of the bigger force and we will merge with that bigger force once we are done with the cycle of birth and death.
    Akhi, I cannot read Malayalam, some of the cons of not studying in Kerala and never taking that extra effort to learn to write in spite of my grandmother’s and mother’s efforts, so the comments from Narayani and Shwetha is what gave me a picture.
    Thank you for the book suggestion, Narayani!

    1. Oh.. you didn’t read it.. but you understood it clearly from the comments.. yes, death and after death is a puzzle yet to be resolved…

  6. സത്യങ്ങൾ തിരിച്ചറിഞ്ഞിട്ടും
    ചില കള്ളങ്ങൾ തിരുത്തപെടാതെ കിടക്കും

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: