എന്നെ എന്‍റെ പാട്ടിനു വിട്ടേക്കൂ…

By | March 24, 2017

ഇതു എന്‍റെ വാശിയോ പ്രതികാരമോ അല്ല, ഇതു എന്‍റെ പ്രക്റുതമാണ്.

എന്നിലെ സ്വാഭാവികതയ്ക്കു വിലങ്ങുതടി പണിയാന്‍ നീ ശ്രമിക്കുന്നത് എന്തിനാണ്?

നിന്‍റെ മാര്‍ഗ്ഗ്ത്തില്‍ വിഘ്നമായ് ഞാന്‍ വരാത്തിടത്തോളം എന്നേയും എന്‍റെ പാട്ടിനു വിട്ടേക്കൂ.

11 thoughts on “എന്നെ എന്‍റെ പാട്ടിനു വിട്ടേക്കൂ…

 1. Reflection of Observer

  പാട്ടിന് വിട്ടാലും ഒരു പിടിവള്ളി ഞാന്‍ പിടിച്ചിടും
  നിന്റെ യാത്രക്ക് ഒരു വിഘിനവും വരാതെ കുഴിയിൽ ചാടാതെ കര കയറ്റാൻ.

  Reply
 2. Akhila Post author

  What happened…
  between why snake and ladder is termed as a jealous game..it’s a fun thing no…?

  Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.