തെറ്റിന്‍റെ കുത്തല്‍

By | April 14, 2017

തെറ്റാണെന്നറിഞ്ഞുകൊണ്ട് അതു മാത്രം ചെയ്തുകൂട്ടുന്നവന്‍റെ മനസ്സ് എന്തു മാത്രം വേദനിക്കുന്നുണ്ടാവും?

ആ മനസ്സിന്‍റെ വേദനയില്‍ നിങ്ങള്‍ സഹതപിക്കുമോ അതോ ആ തെറ്റിന്‍റെ കരങ്ങളെ വെട്ടിയെടുക്കുമോ?

20 thoughts on “തെറ്റിന്‍റെ കുത്തല്‍

 1. Dr Ambu R.Nair

  എന്തു വേണം എന്ന് താങ്കൾ തന്നെ പറഞ്ഞാൽ വായനക്കാരുടെ മുഴുവൻ മനസ്സിൽ താങ്കളുണ്ടാക്കുന്ന ഈ ‘തെറ്റിന്റെ കുത്തൽ’ ഒഴിവാക്കാമായിരുന്നു. (വിശ്വസിച്ചാലും ഇല്ലങ്കിലും ഇതൊരു തമാശ പറയാനുള്ള ശ്രമമായിരുന്നു. സദയം ക്ഷമിക്കുക )

  Reply
 2. mataindah

  Thetu cheyunath oru hobby ayit edukuna alkar ee bhoomiyil undo?? Thetu anenu arinjal orikalum veendum cheyathirikumbozhanu naam yathartha vivekamulla manushyan akunath aleea?

  Reply
  1. Akhila Post author

   Athe ..but there are people doubtful on that..they just continue in their ways

   Reply
 3. നാരായണി

  ഒരുപാടു വേദനയാണ് , മറ്റൊരാളെ അറിയില്ല . ഞാൻ അങ്ങനെ ചെയ്തപ്പോൾ , എനിക്ക് എന്നോട് ആദ്യം സഹതാപമായിരുന്നു , പിന്നെ ഞാൻ കരങ്ങളെ വെട്ടിയെറിഞ്ഞു .

  Reply
 4. Shahulp@

  വെട്ടിയെടുക്കാൻ കഴിവുള്ളവൻ വിജയി…

  Reply
 5. skd

  തെറ്റിന്റെ കാഠിന്യം, മനസ്സിന്റെ വേദന മാറ്റം ഉണ്ടാക്കുന്നുണ്ടോ….. അങ്ങനെ ചിലതൊക്കെ പരിഗണിക്കേണ്ടേ….. എന്നിട്ടു പോരേ വെട്ടൽ….. What do you say?

  Reply
  1. Akhila Post author

   You mean giving a second chance to the criminals..? And thereby welcoming a catastrophe

   Reply
   1. Manu Michael sdb

    I think that is life…. when we talk with these people who commit repeated mistakes they would often say, though we wanted to be different it happens, in the fractions of the moment, and they regret it very much

    So it calls a lot from others to accept the persons as they are and to help them out to be out of the same.

    Reply
    1. Akhila Post author

     It’s good if we can help them to come out of this tragedy, not at the cost of another life

     Reply

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.