അരൂപി 1: പുതിയ അഡ്മിഷന് ആണോ..ഇന്നലെ എവിടെ കണ്ടീല്ലല്ലോ?
അരൂപി 2: ഞാന്‍ ഇന്നലെ എത്തി. പക്ഷെ അകത്തു കടക്കന്‍ വലിയ ക്യൂ ആയിരുന്നു. നമ്മള് മലയാളികള്‍ തിക്കും തിരക്കുമില്ലാതെ വരിവരിയായി നില്ക്കുന്ന കാഴ്ച കണ്ടപ്പോള്‍ മനസ്സു നിറഞ്ഞു പോയി.
അരൂപി 1: ഹഹ..ഇവിടെ മല്ലുവും നോണ്‍ മല്ലുവും ഒക്കെ ക്യൂ നിന്നേ മതിയാകൂ. അതിരിക്കട്ടെ, എങ്ങനെ ഇവിടെ എത്തി? കണ്ടിട്ടു വലിയ പ്രായമൊന്നും തോന്നുന്നില്ലല്ലോ?
അരൂപി 2: വഴിയേ പോയ ഒരു അമ്മൂമ്മയുടെ ദേഹത്തൊന്നു മുട്ടിയെന്നു പറഞ്ഞു തുടങ്ങിയ പ്രശ്നമാ.അവസാനം പീഡിപ്പിച്ചെന്നു വരെയായി.എന്റെ നിരപരാധിത്തം ആരു കേള്‍ക്കാനാ..? നാട്ടുകാരുടെ മുഖത്തു നോക്കാന്‍ വയ്യാതായി. അഭിമാനിയായ എന്റെ മനസ്സിനു പിടിച്ചു നില്ക്കാന് വയ്യതായപ്പോള്‍ ഒരു മുഴം കയറില്‍ എല്ലാം അങ്ങു തീര്‍ത്തു.
അരൂപി 1: ഓഹോ അപ്പൊ, അപമാനം ഭയന്നു തൂങ്ങി മരിച്ച അഭിമാനിയാണല്ലേ?
ചിന്താശകലം : അപമാനത്തെ ഭയന്നോടുന്നവന് സത്യത്തില്‍ അഭിമാനിയാണോ?ചിലപ്പൊ ഭീരുവായ അഭിമാനിയായിരിക്കും.
Such beautifully artistic writing… and I’m dying to discover what it is all about… I know it’s Malayalam, but the Google translation of it made no sense at all… sorry.
Ah so… this was an article about the visual and culinary value of noodles, then… beautiful noodles, makes me hungry. 🙂
True akhila ..u just made me realize it now..thankuew
My pleasure faree…
Yeaa yeaaaa
Ha ha.. I have something for you..will share
But..you read that… ? mallu ano?
Oh.. really.. how did I miss you…from where actually?
From Palakkad.. you?
Kkd now at tvm
Kkd?
Veery much! But I just ate two bamboos right now, can manage for now. haha