ഞെക്കി പഴുപ്പിച്ച പഴത്തിനു മധുരമുണ്ടാവില്ല

By | June 9, 2017

നിര്‍ബന്ധബുദ്ധി നല്ലതു തന്നെ, അതു മനസ്സിന്‍റെ ദ്റുഢതയെ ഊട്ടിയുറപ്പിക്കുമെങ്കില്‍.

പക്ഷെ, ഞെക്കി പഴുപ്പിച്ച പഴത്തിനു മധുരമുണ്ടാവില്ല.

ഇതറിയാഞ്ഞിട്ടാവും പലരും അനവസരത്തിലും നിര്‍ബന്ധബുദ്ധിക്കാരാവുന്നത്.

9 thoughts on “ഞെക്കി പഴുപ്പിച്ച പഴത്തിനു മധുരമുണ്ടാവില്ല

 1. Sreeharsh Rajan

  നിർബന്ധവും ശാഠ്യവും മറ്റൊരു തരത്തിൽ ചിന്തിച്ചാൽ നല്ലതു തന്നെ അല്ലേ ചേച്ചി, ഒന്നും ഇല്ലെങ്കിലും ജീവിതത്തിനും മനസ്സിനും ഒരു വ്യത്യസ്ത മുന്നേറ്റം ഉണ്ടാവുമല്ലോ.. :/ മറ്റൊന്നും ശ്രെദ്ധിക്കാതെ ഉന്നത്തിൽ മാത്രം കൊള്ളിക്കാൻ ഉള്ള ഒരു തരം ഊന്നൽ..

  Reply
  1. Akhila Post author

   You might have heard this..” njekki pazhuppicha pazhathinu madhuramundavilla”.. just elaborated it a little…

   Reply

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.