എന്നോര്‍മ്മകളിലൊരു തണലായ
ലിഞ്ഞില്ലാതാവാന്‍ നീയോര്‍ത്തു
വെന്നാലറിഞ്ഞീടുക, ബന്ധനം
ചെയ്തു ഞാന്‍ നിന്നെയേറെ മുമ്പേ
മഞ്ഞു പെയ്യുമീയിലപ്പടര്‍പ്പിനുള്ളിലായ്
[amazon_link asins=’8184231172,B01MXBTDIZ,B01M7YHVAI’ template=’ProductCarousel’ store=’httpqualitync-21′ marketplace=’IN’ link_id=’3c3b17c0-0ccb-11e8-9c0e-9d5a6e75be63′]
very good poem!! the title is also great. in the language of the heart!
Oh..you read that..thanks a lot
🙂
Language of the heart alley? Poem on love?
Yup dear
നന്നായിറ്റുണ്ട് അഖിലാ താങ്കളുടെ കുഞ്ഞു കവിത .
Thank you