“ദസ്തയേവ്സ്കിയുടെ ഭാര്യ അന്നയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചപ്പോള്‍ എന്‍റെ മനസ്സിനു ഒരുണര്‍വ്വ് അനുഭവപ്പെട്ടു. ഒരു വാഗ്ദാനം നിറവേറ്റാന്‍ എനിക്കന്ന് ഒരു നോവല്‍ എഴുതേണ്ടതുണ്ടായിരുന്നു.അതിന്‍റെയൊക്കെ പിരിമുറുക്കവുമായി നടക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരു വെളിപാടു പോലെ എനിക്കു തോന്നി, ദസ്തയേവ്സ്കിയുടെ

Read More

ഒരുപാടന്വേഷിച്ചു. എങ്ങും കണ്ടില്ല.പക്ഷേ എനിക്ക് കേള്‍ക്കാം ശബ്ദമില്ലാത്ത ഭാഷയില്‍ എപ്പോഴും സംസാരിക്കുന്നുണ്ട്. ആരോടാണത് സംസാരിക്കുന്നത്? എന്നോടാണോ? പക്ഷേ ഞാന്‍ പറഞ്ഞില്ലല്ലോ സംസാരിക്കാന്‍. വേണ്ട എന്നു പറഞ്ഞാല്‍ നിര്‍ത്തുമോ, അതുമില്ല. ആ ശബ്ദത്തിന്‍റെ ഉടമ തനിച്ചാണോ

Read More

സ്നേഹം ഒരു ബന്ധനമാണ്. ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും സൂക്ഷിച്ചില്ലെങ്കില്‍ ചുറ്റും പതിയിരിക്കുന്ന സ്നേഹമുള്ളുകള്‍ കാലിനെ മുറിവേല്‍പ്പിക്കും. മുറിവുകളുടെ എണ്ണം കൂടുന്തോറും അതു തറക്കുമ്പോഴുണ്ടാകുന്ന വേദന പിന്നെ കൂടുകയില്ല. സാവകാശം അതില്ലതാകുന്നു. കാലുകളും ഒപ്പം

Read More

വിവര്‍ണ്ണമായ വിണ്ണിനു നിറം കല്പ്പിക്കുവാനോ ഛായം തേച്ച കണ്ണുകളിലൂടെ നോക്കുന്നത്? കാറ്റില്‍ ലയിച്ചൊരീണവും ഈണത്തിലലിഞ്ഞൊരാ തെന്നലും ഒന്നിച്ചൊഴുകീ ഭൂമിയെ കുളിര്‍പ്പിക്കാനെന്നപൊലെ

Read More

വിഷയം അന്യം നില്ക്കുന്നു. അക്ഷരങ്ങളില്‍ പോലും വാക്കുകള്‍ കുരുങ്ങിക്കിടക്കുന്നു. കാറ്റില്‍ വട്ടം ചുറ്റി പറക്കുന്ന കരിയിലകള്‍ നിലം തൊടാനാവാതെ ഉഴറുന്നു. പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന ഉമിത്തീയില്‍ നിന്ന് ഒരു ചെറു തീനാളം പോലും പുറത്തേക്കു വന്നില്ല.

Read More

ഒരേ സമയം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പാടില്ലെന്നതു ഏതു വിധികര്‍ത്താവിന്‍റെ നിശ്ചയം.. വീണ്ടും വീണ്ടും നീയെന്നെ പുണര്‍ന്നപ്പോഴും കനലായെരിയുന്നൊരെന്‍ മനസ്സിനെ നീയറിഞ്ഞതേയില്ല എന്‍റെ വിരലുകള്‍നിന്നെ തഴുകിയുറക്കിയപ്പോഴും ഉറക്കം വറ്റിയൊരെന്‍ മിഴിയിണകളെ നീയറിഞ്ഞതേയില്ല

Read More

ജനിച്ചാല്‍ എന്തിനു മരിക്കണം ? മരിക്കാനാണെങ്കില്‍ ജനിക്കാതിരുന്നൂടെ…? മണ്‍മറഞ്ഞുപോയ സ്നേഹമൊരു തീരാനെരിപ്പോടായ് മനസ്സിലെരിയുന്നു ബാല്യത്തിന്നോര്‍മ്മകളില്‍ അകം കരയുന്നു കാലമെന്തിനിത്ര തിരക്കി പോകുന്നു ?

Read More

നിദ്രയുടെ വാതായനങ്ങളിലൂടെ ഇമ വെട്ടാതെ നക്ഷത്രങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ കണ്‍ചിമ്മിക്കൊണ്ടതു നിസ്സംഗമാവുന്നുവോ ? ആ മിഴികളിന്‍ സ്പന്ദനമന്യ- മെന്നാകിലുമലയുന്നൊരെന്‍ മനതാരിന്‍ സ്പന്ദനമറിയാതെ പോകുമോ ശാരികേ നീയും

Read More

കിനാക്കളില്‍ സാഗരം ഉറങ്ങുന്ന നദിക്കറിയാം നാളെയുണരുമ്പോള്‍ തന്നെ കാത്തിരിക്കുന്ന അനന്തസാഗരത്തിലണയാമെന്ന്. ആ നിനവിന്‍ ഭാവമോ നിന്നലകളിന്‍ താളലയം അതോ ഇനിയൊരുനാളിലെന്നെ കരുവാക്കി ചിന്തിച്ചുവോ നീയും

Read More

അപരിചതനെങ്കിലും മറവി പൂണ്ട ചോദ്യമുതിര്‍ന്നപ്പോള്‍ അക്ഷരങ്ങളെനിക്കു വഴി തരുന്നു.

Read More