എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചു, “കാലം കഴിയുന്തോറും ഞാന്‍ നിന്നില്‍ നിറഞ്ഞുകൊണ്ടിരിക്കും. കാരണം ഞാന്‍ സമയകാലങ്ങള്‍ക്കതീതമാണു, എന്നുമെന്നും യുവത്വം തുടിക്കുന്നതാണു. കാലപ്പഴക്കം ഒരിക്കലും എന്‍റെ തീക്ഷ്ണത കെടുത്തില്ല.”

Read More

പ്രണയം മൌനമാണ്. അതിന്‍റെ സാന്നിധ്യമറിയാന്‍ ശബ്ദമില്ലാത്ത വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കണം. അതറിയുന്തോറും പ്രണയത്തിന്‍റെ തീക്ഷ്ണത കൂടിക്കൊണ്ടിരിക്കും. നേരെമറിച്ച് ആ വാക്കുകള്‍ക്ക് ശബ്ദം വേണമെന്ന് നിര്‍ബന്ധം പിടിക്കുന്തോറും പൊരുത്തമില്ലായ്മയുടെ ആഴം കൂടിക്കൊണ്ടിരിക്കും. Considering your requests,

Read More