എന്നോര്‍മ്മകളിലൊരു തണലായ ലിഞ്ഞില്ലാതാവാന്‍ നീയോര്‍ത്തു വെന്നാലറിഞ്ഞീടുക, ബന്ധനം ചെയ്തു ഞാന്‍ നിന്നെയേറെ മുമ്പേ മഞ്ഞു പെയ്യുമീയിലപ്പടര്‍പ്പിനുള്ളിലായ്

Read More

ഇല്ല, ഇനി ഞാന്‍ നിന്നെ കൈ വിട്ടുകളയില്ല. ഇത്തവണ എന്തായാലും ഞാന്‍ കെയര്‍ഫുള്‍ ആയിരിക്കും.എന്നെ പറ്റിച്ചു കടന്നു കളയാമെന്നു നീയും കരുതണ്ട. ഓങ്കാരമുരുവിട്ടുകൊണ്ട് ഞാന്‍ നിന്നെ ബന്ധിക്കട്ടെ. ശരി, ഞാന്‍ കണ്ണടക്കുന്നു. എന്നെ ഒളിച്ചു

Read More

നിര്‍ബന്ധബുദ്ധി നല്ലതു തന്നെ, അതു മനസ്സിന്‍റെ ദ്റുഢതയെ ഊട്ടിയുറപ്പിക്കുമെങ്കില്‍. പക്ഷെ, ഞെക്കി പഴുപ്പിച്ച പഴത്തിനു മധുരമുണ്ടാവില്ല. ഇതറിയാഞ്ഞിട്ടാവും പലരും അനവസരത്തിലും നിര്‍ബന്ധബുദ്ധിക്കാരാവുന്നത്.

Read More

എന്‍റെ വിധേയത്വം ഒരിക്കലും എന്‍റെ കഴിവുകേടല്ല. അതു ഞാന്‍ അറിഞ്ഞുകൊണ്ടുതന്നതാണു. ഇനിയത് ഒരിക്കലും അടര്‍ത്തിമാറ്റാനാവാത്ത വിധം എന്‍റെ ഹൃദയസ്പന്ദനത്തോടലിഞ്ഞു ചേര്‍ന്നുപൊയി.

Read More

അരൂപി 1: പുതിയ അഡ്മിഷന്‍ ആണോ..ഇന്നലെ എവിടെ കണ്ടീല്ലല്ലോ? അരൂപി 2: ഞാന്‍ ഇന്നലെ എത്തി. പക്ഷെ അകത്തു കടക്കന്‍ വലിയ ക്യൂ ആയിരുന്നു. നമ്മള്‍ മലയാളികള്‍ തിക്കും തിരക്കുമില്ലാതെ വരിവരിയായി നില്‍ക്കുന്ന കാഴ്ച

Read More

ഉത്തരവിറക്കാനും ചെയ്യെണ്ടതെങ്ങനെയെന്നു പറയാനും ആളുണ്ടെങ്കില്‍ അനുസരിക്കാനും ആളുണ്ടാവും. ഈ ലോകത്തെ നിലനിര്‍ത്തുന്ന സംസ്കാരം! If there are people to place orders and lead the show, there will be people to

Read More

തെറ്റാണെന്നറിഞ്ഞുകൊണ്ട് അതു മാത്രം ചെയ്തുകൂട്ടുന്നവന്‍റെ മനസ്സ് എന്തു മാത്രം വേദനിക്കുന്നുണ്ടാവും? ആ മനസ്സിന്‍റെ വേദനയില്‍ നിങ്ങള്‍ സഹതപിക്കുമോ അതോ ആ തെറ്റിന്‍റെ കരങ്ങളെ വെട്ടിയെടുക്കുമോ?

Read More

അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നേടുന്നുണ്ടോ? എന്‍റെ നേട്ടങ്ങളും ജയങ്ങളും എനിക്കു ചുറ്റും ഒരു പുകമറ പണിതു. കാഴ്ച്ച അവ്യക്താമായപ്പോള്‍ ഈ ഭൂമി മുഴുവന്‍ എനിക്കധീനമെന്നു തോന്നി. ഇതു തന്നെയല്ലേ അഹങ്കാരം?

Read More

മരണത്തെക്കുറിച്ചാണ് ഏറ്റവുമധികം ഇങ്ങനെ പറഞ്ഞുകെട്ടിട്ടുള്ളത്. പക്ഷെ ജീവിതത്തിലും എപ്പോഴും ആ കോമളിയുണ്ട്. അനുവാദം ചോദിക്കാതെ അതു എപ്പോഴും കടന്നുവരുന്നുമുണ്ട്. ചിലപ്പോള്‍ അതു നമ്മുടെ കണ്ണില്‍ കയറിനില്ക്കും , എന്നിട്ട് കാഴ്ച്ചയെ മറക്കും. മറ്റുചിലപ്പോള്‍ അതു

Read More

ഇതു എന്‍റെ വാശിയോ പ്രതികാരമോ അല്ല, ഇതു എന്‍റെ പ്രക്റുതമാണ്. എന്നിലെ സ്വാഭാവികതയ്ക്കു വിലങ്ങുതടി പണിയാന്‍ നീ ശ്രമിക്കുന്നത് എന്തിനാണ്? നിന്‍റെ മാര്‍ഗ്ഗ്ത്തില്‍ വിഘ്നമായ് ഞാന്‍ വരാത്തിടത്തോളം എന്നേയും എന്‍റെ പാട്ടിനു വിട്ടേക്കൂ.

Read More

പണ്ടേ മറന്നു ഞാന്‍ നിന്നെ കനലായെരിച്ചു ഞാന്‍ നിന്നെ താഴിട്ടടച്ചു ഞാന്‍ നിന്നോര്‍മ്മ- കളെന്‍ ചിപ്പിക്കുള്ളില്‍ ഭദ്രമായ്. പിന്നെയുമെന്തിനു വന്നു നീ, തിര തല്ലി വീണ്ടുമണയുന്നെന്‍ മാര്‍ഗ്ഗേ ഇതൊരു നിമിത്തമോ നിയോഗമോ അതോ എന്‍ മുന്നിലെ വഴിവിളക്കോ?  

Read More

മനസ്സിന്‍ ഭാഷ അപരിചിതമല്ലെങ്കിലും ഉരുവിടുന്ന സ്വരങ്ങളിന്‍ സാരം ശരമാത്രയില്‍ തുളച്ചു കയറിയോ? രാഗതടാകങ്ങള്‍ നിറക്കുവാനോ തുള്ളി തുള്ളിയായ് നീ പെയ്തിറങ്ങുന്നത് ? എങ്കില്‍ നീയറിയുക – രാഗവും ദ്വേഷവും അന്യമാവുന്നു.

Read More

ആത്മാവിനു മരണമുണ്ടോ?.. ദേഹവിയോഗശേഷം അതു എവിടെ പോകുന്നു? ഒരു ദേഹം വെടിഞ്ഞു മറ്റൊരു ദേഹം സ്വീകരിക്കുമോ? അതോ, ഈ പ്രപഞ്ചത്തില്‍ ചുമ്മാ കറങ്ങി നടക്കുമോ? എങ്കില്‍ ഇവിടെ നിറയെ ആത്മാക്കളാകില്ലേ? അതായതു, മരിച്ചു മണ്‍മറഞ്ഞ

Read More

സ്ത്രീകള്‍ ഏകപതീവ്രതമെടുക്കുമ്പോള്‍ പുരുഷന്‍ എന്തിനു ബഹുഭാര്യാത്വം സ്വീകരിക്കുന്നു..? ഇതൊരു പൊതുതത്വം ഒന്നുമല്ല..എന്നാലും ഇന്നും പലയിടങ്ങളിലും നിലനിന്നുപോരുന്ന ഒരു നഗ്ന സത്യം. ഒത്തിരി അപവാദങ്ങളുമുള്ള സത്യം. മതങ്ങളും ആചാരങ്ങളും ഒക്കെ തത്ക്കാലം മറക്കാം. പകരം, അബലയെന്നു

Read More

തന്‍റെ ഇംഗിതം നിറവേറാന്‍ പോകുന്നതിന്‍റെ നിഗൂഢമായ ആനന്ദത്തോടെ അയാള്‍ ചിരിച്ചു.നിഷ്കളങ്കമായ ഹ്റുദയത്തിലേക്ക് വിദ്വേഷത്തിന്‍റെ കൊടിയവിഷം കുത്തിവെച്ചതിന്‍റെ ചാരിതാര്‍ഥ്യം അയാളുടെ കണ്ണുകളില്‍ നിഴലിച്ചു. അന്നേരം ആ നിഷ്കളങ്ക ഹ്റുദയം പൊട്ടിച്ചിരിക്കുകയായിരുന്നു, യാതൊരു വിദ്വേഷവുമില്ലാതെ…. അതയാള്‍ അറിഞ്ഞില്ല.

Read More

നിന്‍റെ പുല്ലാങ്കുഴലില്‍ ചേര്‍ന്നലിയാന്‍ കൊതിച്ചു ഞാനീ താഴ്വാര സന്ധ്യയില്‍ ഈ നീലരാവിലേകയായ് വിടര്‍ന്നു ഞാന്‍ നിന്‍ താരകചേതനയിലലിയുവാനെന്നും. ചഞ്ചലമായ മനസ്സിനെ അടക്കണമെങ്കില്‍ അതു കേള്‍ക്കാനാഗ്രഹിക്കുന്ന സ്വരങ്ങള്‍ കേള്‍ക്കണം, കാണാന്‍ തുടിക്കുന്ന മിഴികളില്‍ തന്‍റെ രൂപം പതിയണം,

Read More