ഒരാള്‍ക്ക് രണ്ടുപേരെ പ്രേമിക്കാന്‍ കഴിയുമോ, ആത്മാര്‍ഥമായി തന്നെ? പക്ഷെ ആത്മാര്‍ഥതയെ എങ്ങനെ നിര്‍വചിക്കും? ആ നിര്‍വചനം അടിസ്ഥാനമാക്കിയായിരിക്കും എന്‍റെ ചോദ്യത്തിന്‍റെ ഉത്തരം. രണ്ടുപേരെ പ്രേമിക്കാന്‍ കഴിയുന്നെങ്കില്‍ അതില്‍ ആത്മാര്‍ഥത ഉണ്ടാവില്ലെന്നാണു എനിക്ക് തോന്നുന്നത്. എന്നാലും

Read More