Tag Archives: ekapthi

ബഹുഭാര്യാത്വം

By | February 24, 2017

സ്ത്രീകള്‍ ഏകപതീവ്രതമെടുക്കുമ്പോള്‍ പുരുഷന്‍ എന്തിനു ബഹുഭാര്യാത്വം സ്വീകരിക്കുന്നു..? ഇതൊരു പൊതുതത്വം ഒന്നുമല്ല..എന്നാലും ഇന്നും പലയിടങ്ങളിലും നിലനിന്നുപോരുന്ന ഒരു നഗ്ന സത്യം. ഒത്തിരി അപവാദങ്ങളുമുള്ള സത്യം. മതങ്ങളും ആചാരങ്ങളും ഒക്കെ തത്ക്കാലം മറക്കാം. പകരം, അബലയെന്നു വ്യാഖ്യാനിക്കപ്പെട്ട സ്ത്രീയെക്കുറിച്ചൊന്നു ചിന്തിക്കാം. അവളെ രക്ഷിക്കാന്‍ വേണ്ടീയായിരുന്നോ ഇതു..? അതോ, മറ്റൊരു ലാഭക്കച്ചവടമോ..? ഒരു സ്ത്രീ 9 മാസം കൊണ്ടു ഒരു കുഞ്ഞിനെ തരുമ്പോള്‍ 10 സ്ത്രീകള്‍ 9 മാസങ്ങള്‍ കൊണ്ട് 10 കുഞ്ഞുങ്ങളെ ജനിപ്പിക്കുമല്ലോ..? അതൊരു വലിയ ലാഭം തന്നെയല്ലോ.… Read More »