Tag Archives: mother

New Gen

By | July 13, 2016

Child : Why are you scolding me, mom? Mom : Because you are crossing the limits . Child   : Dear mom, when you scold me, I will start crying. Seeing me crying, you will feel very bad. So why do you want to make both of us worried by scolding me? Mom  : Pling !!

അമ്മയെ സഹായിക്കൂ,അമ്മയുടെ മനസ്സറിയൂ

By | May 8, 2016

അമ്മമാര്‍ക്കു സമര്‍പ്പിച്ച കുറെ പോസ്റ്റുകള്‍ വായിച്ചു. എല്ലാം നല്ല ഒന്നാന്തരമായിട്ടുണ്ട്. ആ ഇമോഷന്‍സിനു പുറകിലെ ആത്മാര്‍ഥതയെ തീര്‍ച്ചയായും ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ എനിക്കു മനസ്സിലാവാത്തതു രണ്ടു കാര്യമാണു. ഒന്ന്- മദേഴ്സ് ഡെ യുടെ അന്നു മാത്രം ഇങ്ങനെ ഒരു പ്രത്യേക സ്നേഹം..എന്തോ എനിക്കതു ദഹിക്കുന്നില്ല.. പിന്നെ, രണ്ടാമത്തെ കര്യം – വാക്കുകളിലൂടെ മാത്രം,  മതിയൊ ഈ ഇമോഷന്‍സ്, അതും ഇങ്ങനെ ഒരു ഡെ ഉള്ളതുകൊണ്ട്? സ്വന്തം അമ്മയ്ക്കു വേണ്ടി നമ്മള്‍ എന്താണു ചെയ്യുന്നത്? ഒരു നിമിഷം ഒന്നാലോചിച്ചു നോക്കു. ഞാനടക്കമുള്ള… Read More »