Tag Archives: muscle

Fake smile…കൃത്രിമച്ചിരി

By | May 26, 2017

Have a fake smile if you don’t have a real one.. At least it’s good for your facial muscles.. And who knows if it’s gonna glued in your face forever.. അതൊരു വ്യാജന്‍ ആണെന്നു ഉറപ്പു തന്നെ. എന്നാലും കൊള്ളാം. മുഖം വലിച്ചു നീട്ടി ഒരു കൃത്രിമച്ചിരി വരുത്തിയപ്പൊ പേശികളൊക്കെ ഒന്നു അയഞ്ഞു, ബലം പിടിത്തമില്ലാത്ത ഒരു കോമണ്‍ മാന്‍ ആയി.