Tag Archives: shadow

A shadow speaks…

By | January 31, 2017

Why you are going away from me? I have asked you the same question many a times. Is it due to my dark colour that you don’t mind me or is it due to my lengthening and shortening nature? But, from the heels up to the head I am like you, only like you, even… Read More »

ഒരു നിഴലിന്‍റെ ആത്മഗതം

By | October 21, 2016

നീയെന്തിനു എന്നില്‍ നിന്നകലുന്നു? ഒരു നൂറാവര്‍ത്തി ഇതേ ചോദ്യം ഞാന്‍ നിന്നോട് ചോദിച്ചു കഴിഞ്ഞതാണ്.എന്‍റെ നിറം ഇരുണ്ടതായതുകൊണ്ടാണോ നീയെന്നെ വക വെക്കാത്തത്.അതോ ഇടക്കിടെ ഞാന്‍ രൂപം മാറുന്നതുകൊണ്ടാണോ? പക്ഷേ നീയെന്തേ മനസ്സിലാക്കാത്തത്, ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നീയെന്നേ ഇരുട്ടിലലിഞ്ഞു ചേര്‍ന്നേനെ എന്ന്.അതായത് ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നീയും ആരുടെ കൂടെയുമുണ്ടാകില്ല. ഞാനുള്ളപ്പോള്‍ നിന്‍റെയൊപ്പം എന്നും വെട്ടവുമുണ്ടാകും. വെളിച്ചത്തെ സ്നേഹിച്ച നിനക്കെങ്ങനെ എന്നെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞു? എന്നെ ഇല്ലാതാക്കാന്‍ വേണ്ടി കരിന്തീ പോലെ ഇരുന്ന് കത്തുന്ന ആ കൊച്ചു തിരിനാളവും… Read More »